തൊടുപുഴ ആറിന്റെ ടോപ് വ്യൂ ആണ് ഈ കാണുന്നത് ... തൊടുപുഴ പട്ടണത്തിനു ഈ പേര് വന്നത് തന്നെ ഈ ആര് മൂലമാണ് . തൊടുപുഴ പട്ടണത്തിന്റെ ഏറ്റവും വല്യ ആകര്‍ഷണവും ശാന്ത സുന്തരമായി ഒഴുകുന്ന തൊടുപുഴ ആര് തന്നെ ആണ് ....
തൊടുപുഴ എന്നാ പേര് വന്നത് " തൊടു ", " പുഴ" എന്ന രണ്ടു വാക്കുകളില്‍ നിന്നാണ് . തോ ടു എന്നാല്‍ തോട്, അതിനോടൊപ്പം പുഴ എന്ന വക്കും ചേര്‍ന്ന് ആണ് തൊടുപുഴ എന്ന പേര് ഉണ്ടായതു . വേറെ ഒരു സാധ്യത പുഴയെ തൊടുന്നു ( തൊട്-പുഴ ) എന്ന രീതിയിലും ആണ് അതായതു പുഴയെ തൊടുന്ന പട്ടണം തൊടുപുഴ ആയി ... മതിലകം കോവിലകത്തിന് കീഴിലരുന്ന തൊടുപുഴ പട്ടണത്തിനു ഈ പേര് ലഭിച്ചത് അവരുടെ രാജാ വാഴ്ച കാലത്തിന്റെ ആരംഭത്തില്‍ ആണ് . എന്തായാലും തൊടുപുഴ പുഴ ഓരോ തോടുപുഴകര്ന്റെയും മനസിലെ കുളിര്‍മ ഉള്ള ഒരു അനുഭവം തന്നെ ആണ്