02 December 2011

Marian Night Vigil

"നിറനിലവിന്റെ സൗന്ദര്യത്തില്‍ പരിശുദ്ധ അമ്മയുടെ മടിതട്ടിലിരുന്നുകൊണ്ട് തിരുകുമാരനുമായുള്ള സ്വര്‍ഗിയ അനുഭവം"

കല്ലൂര്കാട് KCYM യുനിട്ടിന്റെ അഭിമുക്യത്തില്‍

മരിയന്‍ നൈറ്റ്‌ വിജില്‍
ലീഡിംഗ് ലൈറ്റ് : ബേബി ജോണ്‍ കലയന്താനി & ടീം
ആരാധന * കുമ്പസാരം * തിരിപ്രദക്ഷിനം * ഗാനസുശ്രുഷ * വിശുദ്ധ കുര്‍ബാന

കല്ലൂര്കാട് KCYM യുനിട്ടിന്റെ അഭിമുക്യത്തില്‍ ഡിസംബര്‍ 4 ഞായറാഴ്ച 7PM മുതല്‍ 6AM വരെ കല്ലൂര്കാട് St. Augustines ദേവാലയത്തില്‍ വെച്ച് യുവജനങ്ങള്‍കായി ഒരു രാത്രി ആരാധന നടത്തപെടുന്നു. മറിയത്തോടൊപ്പം പ്രാര്തനപൂര്‍വം തിരുകുമാരനില്‍നിന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ യുവജനങ്ങളെയും വാത്സല്യപൂര്‍വ്വം ക്ഷണിക്കുന്നു

No comments:

Post a Comment